Benefactor: Ansia's Children
Raised: ₹24,97,000
Amount Needed: ₹43,00,000
🚨🚨This is an emergency video. 🚨🚨 Please share! 🙏🙏🙏
These two children, born to Ansia, the daughter of Iqbal Ikka from Mattumala, Alathur-Thonipadam in Palakkad district, are fighting for their lives. During her seventh-month pregnancy check-up, the condition of the babies deteriorated, prompting an emergency operation to save them.
The newborns are now in critical condition and must stay in the N-ICU for three months. The cost of their treatment runs into lakhs of rupees, and their survival depends on the generosity of kind-hearted individuals like you.
We urge you not to give up on these children. Think of them as your own. Please watch and share this video widely—within schools, colleges, families, WhatsApp groups, Instagram, and Facebook.
🙏 Please Help & Share 🙏
🚨🚨എമർജൻസി വീഡിയോയാണ്. 🚨🚨 ദയവായി ഷെയർ ചെയ്യൂ! 🙏🙏🙏
പാലക്കാട് ജില്ലയിലെ ആലത്തൂർ-തോണിപ്പാടം മാട്ടുമലയിൽ താമസിക്കുന്ന ഇക്ബാൽ ഇക്കയുടെ മകൾ അൻസിയയുടെ ആദ്യ പ്രസവത്തിൽ ഉണ്ടായ രണ്ട് കുഞ്ഞുങ്ങളുടെ സ്ഥിതി ഭയാനകമാണ്. ഏഴാം മാസത്തിൽ ആശുപത്രിയിൽ പരിശോധയ്ക്ക് പോയപ്പോൾ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
ഈ കുഞ്ഞുങ്ങൾ ഇപ്പോൾ ഗുരുതരാവസ്ഥയിലുണ്ട്, 3 മാസം N-ICUയിൽ കഴിയണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ലക്ഷങ്ങൾ ചെലവാകുന്ന ഈ ചികിത്സയ്ക്കായി മനസ്സുള്ളവരുടെ സഹായം ആവശ്യമാണ്.
ദയവായി ഈ കുഞ്ഞുങ്ങളെ ഉപേക്ഷിക്കരുത്. ഇവരെ നിങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളായി കരുതുക. ഈ സന്ദേശം സ്‌കൂളുകളിൽ, കോളേജുകളിൽ, കുടുംബങ്ങളിൽ, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ, ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും പങ്കുവെക്കുക.
🙏 ദയവായി സഹായിക്കൂ & ഷെയർ ചെയ്യൂ 🙏